കാൻഡി കെയ്ൻ ലെയ്ൻ

കാൻഡി കെയ്ൻ ലെയ്ൻ

Candy Cane Lane

Release date : 2023-11-29

Production country :
United States of America

Production company :
Imagine Entertainment, Eddie Murphy Productions, Amazon MGM Studios

Durasi : 117 Min.

Popularity : 3

6.02

Total Vote : 427

തന്റെ അയൽപക്കത്ത് നടക്കുന്ന വാർഷിക ക്രിസ്മസ് ഹോം ഡെക്കറേഷൻ മത്സരത്തിൽ വിജയിക്കാൻ പരിശ്രമിക്കുകയു൦, അതിനിടയിൽ, 12 ഡെയ്സ് ഓഫ് ക്രിസ്മസിന് ജീവൻ നൽകുന്ന ഒരു കുറുമ്പി എൽഫുമായി അശ്രദ്ധമായി ഒരു കരാറിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യൻറെ കഥ പറയുന്ന ഈ അവധിക്കാല കോമഡി അഡ്വെഞ്ചറിൽ എഡ്ഡീ മർഫിയാണ് അഭിനയിക്കുന്നത്